Sunday 4 December 2011

ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍


ചിത്രം : കായലും കയറൂം
രചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : കെ വി മഹാദേവന്‍
പാടീയത് : യേശുദാസ്

ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍
എത്തിടാമോ പെണ്ണേ
ചിറയിന്‍ കീഴിലെ പെണ്ണേ ചിരിയില്‍
ചിലങ്ക കെട്ടിയ പെണ്ണേ ( ചിത്തിര...)

നിന്നെ കണ്ടാല്‍ മയങ്ങി നില്‍ക്കും തോണി
നിന്നെ കാണാതിരുന്നാല്‍ മടിച്ചു നില്‍ക്കും തോണി (2)
കരയില്‍ നിന്നു കയര്‍ കയറ്റി കരകള്‍ തേടുന്നു (2)
എന്റെ കരള്‍ത്തടത്തില്‍ നിന്റെ കണ്ണുകള്‍
കളം വരക്കുന്നു ( ചിത്തിര..)

മാലി തെറുത്തും നാണമുണര്‍ത്തും പെണ്ണേ
മലര്‍മാല കൊണ്ടു കെട്ടിയിട്ടോ എന്നെ (2)
നല്ല നാളു നോക്കി നിന്‍ കഴുത്തില്‍
താലികെട്ടും ഞാന്‍ (2)
നാളെ മണ്‍ കുടിലില്‍ കൈ പിടിച്ചു
കുടിയിരുത്തും ഞാന്‍ (2) ( ചിത്തിര..)

No comments:

Post a Comment