Sunday 4 December 2011

തൂളസി തുളസി വിളികേള്‍ക്കൂ


ചിത്രം : കാട്ടുതുളസി
രചന : വയലാര്‍
സംഗീതം : എം എസ് ബാബുരാജ്
പാടിയത് : പി ബി ശ്രീനിവാസ്


തൂളസി തുളസി വിളികേള്‍ക്കൂ വിളികേള്‍ക്കൂ
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ ഇണക്കുയിലേ

ആയിരമായിരം ജന്മങ്ങള്‍ കൊഴിയുമീ തെയിലക്കാടിന്‍ താഴ് വരയില്‍ (2)
ഈ അഗാധമാം പ്രേതഭൂമിയില്‍ വീണുടഞ്ഞുപോയി നിന്‍ പ്രേമമുരളി (2)
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ ഇണക്കുയിലേ

തേങ്ങിക്കരഞ്ഞു ഞാന്‍ തേന്മൊഴി നിന്നെ തേടാത്തകാടുകളില്ലിവിടെ (2)
ഈ അനന്തമാം വീഥിയിലൂടെ ദേവഗായികേ നീ പോയതെവിടെ (2)
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ ഇണക്കുയിലേ

No comments:

Post a Comment